മലയാളികളുടെ പ്രിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി താരങ്ങളാണ് ഫിറ്റ്‌നസിന്റെ കാര്യത്തിലായാലും സിനിമ സ്വീകരിക്കുന്നതിലായാലും അദ്ദേഹത്തോട് ഉപദേശം തേടി എത്തുന്നത്. ...